പബ്‌ജി കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു, ട്രെയിൻ വന്നതറിഞ്ഞില്ല, പത്താം ക്ലാസ് വിദ്യാർഥികൾ അപകടത്തിൽ മരിച്ചു
പതിനെട്ടുകാരനായ കപിൽ, പതിനാറുകാരനായ രാഹുൽ എന്ന്വരാണ് മരിച്ചത്. ഇവർ പ്രഭാത സവാരിക്കായി ഇറങ്ങിയതാണെന്നാണ് റിപ്പോർട്ട്. പബ്‌ജി കളിച്ചുകൊണ്ട് നടക്കുകയായിരുന്ന ഇവർ ട്രെയിൻ വന്നത് അറിഞ്ഞില്ലെന്നാണ് മനസിൽആക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷമെ സംഭവത്തിൽ വ്യക്തത വരികയുള്ളു.