മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ബുരാരി പ്രദേശത്തിച്ചാണ് സംഭവം. ഗാസിയാബാദിലെ ലോനിയിലെ റാംപാര്‍ക്കില്‍ താമസിക്കുന്ന നാല് ആണ്‍കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തുകയായിരുന്നു. പിന്നാലെ കുട്ടികള്‍ നദിയില്‍ മുങ്ങിയതായി ബുരാരി പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു.