സിഗററ്റ് വലിച്ചതിന് ശേഷം ബാക്കി വലിച്ചെറിയുന്ന കുറ്റികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ വലുതാണ്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ ഒരു ഡച്ച് സ്റ്റാര്‍ട്ട് അപ്പ് വഴി കണ്ടെത്തിയിരിക്കുകയാണ്. കാക്കളെ ഉപയോഗിച്ച് ഈ കുറ്റികള്‍ നീക്കം ചെയ്യുകയാണ് ഡച്ച് സ്റ്റാര്‍ട്ട് അപ്പ് ചെയ്യുന്നത്.