ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കാന്‍ എത്തിയ ഭാര്യ പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നഗീന ബീഗം എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസിന്റെ ഏറെ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ യുവതി ആത്മഹത്യയില്‍ നിന്ന് പിന്‍വാങ്ങി.