പെട്രോള്‍ വില കൂടും

ബുധന്‍, 15 മെയ് 2013 (13:21 IST)
PRO
PRO
രാജ്യന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയതുകൊണ്ട് പെട്രോളിന് വിലകൂടും. ലിറ്ററിന് എഴുപത് പൈസ മുതല്‍ ഒരു രൂപ വരെ കൂടാം.

കഴിഞ്ഞ രണ്ടു മാസമായി നാലുതവണ പെട്രോള്‍ വില കുറച്ചിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞതും പെട്രോള്‍ വില വര്‍ദ്ധിക്കാന്‍ കാരണം.

എണ്ണക്കമ്പനികളുടെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ഡീസല്‍ വില കഴിഞ്ഞയാഴ്ച ഒരു രൂപ കൂട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക