ആറ് വയസ്സുകാരിയെ 14കാരന്‍ ബലാത്സംഗം ചെയ്തു

വ്യാഴം, 25 ഏപ്രില്‍ 2013 (16:00 IST)
PTI
PTI
വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും ബാലിക പീഡനത്തിന് ഇരയായി. ആറ് വയസ്സുകാരിയെ 14 വയസ്സുകാരന്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സീമാപുരിലാണ് സംഭവം.

തൊഴിലാളിയായ 14കാരന്‍ ആണ് ചൊവ്വാഴ്ച ബാലികയെ പീഡിപ്പിച്ചത് എന്നാണ് വിവരം. ബാലിക ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ രണ്ടു പേര്‍ അതിക്രൂരമായി പീഡിപ്പിച്ചതിന്റെ നടുക്കം‌മാറും മുമ്പെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക