‘സീക്രട്ട് ഗ്രൂപ്പാണ്... പറഞ്ഞോ...ഓവര്‍, ഹിന്ദു ഉണരാന്‍ സമയമായി...ഓക്കെ ഉണര്‍ത്താം...ഓവര്‍ ഓവര്‍ ’; മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

വെള്ളി, 10 നവം‌ബര്‍ 2017 (10:12 IST)
വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റടുത്തതിനെതിരെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദസന്ദേശത്തിനെതിരെയാണ് ഇപ്പോള്‍ ട്രോളുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍