വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുത്തൂര്‍ റോഡ് കൊപ്പം കൃഷ് വീട്ടില്‍ താമസം സുധീര്‍ കുമാര്‍ എന്ന 46 കാരനാണു പൊലീസ് വലയിലായത്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയായായ ഇയാളെ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.