മൂന്നാര്‍ സമരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വിഎസ്
മൂന്നാറില്‍ 500 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.