പശു മാതാവാണെങ്കില്‍ കാള ആര്‍എസ്എസുകാരുടെ അച്ഛനോയെന്ന് വി എസ്

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (20:13 IST)
ഗോവധനിരോധന വിഷയത്തില്‍ ആര്‍ എസ് എസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.പശു മാതാവാണെങ്കില്‍ കാള ആര്‍എസ്എസുകാരുടെ അച്ഛനാണോ എന്ന് പ്രതിപക്ഷ അദ്ദേഹം പറഞ്ഞു.

യുക്തിരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജനങ്ങളെ തമ്മില്‍ അടിപ്പിക്കുകയാണെന്നും പശുവിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം ഇതിന് ഉദാഹരണമാണെന്നും വിഎസ് കുറ്റപ്പെടുത്തി.





വെബ്ദുനിയ വായിക്കുക