വൃശ്ചിക മാസം ആരംഭിച്ചു; ഇന്ന് ഒന്നാം തിയതി

വ്യാഴം, 17 നവം‌ബര്‍ 2022 (09:06 IST)
മലയാള മാസം വൃശ്ചികം ആരംഭിച്ചു. നവംബര്‍ 17 വ്യാഴാഴ്ചയാണ് മലയാളം കലണ്ടര്‍ പ്രകാരം വൃശ്ചികം ഒന്ന്. ഡിസംബര്‍ 15 നാണ് വൃശ്ചിക മാസം അവസാനിക്കുന്നത്. ഡിസംബര്‍ 16 ന് ധനു മാസം ആരംഭിക്കും. ശബരിമല തീര്‍ത്ഥാടനത്തിനു പ്രത്യേകം ഒരുങ്ങുന്ന മാസമാണ് വൃശ്ചിക മാസം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍