സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാഠമാകണം. അനഭിലഷണീയ പ്രവണതകള്‍ കോണ്‍ഗ്രസിലും വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ അക്രമത്തിന്റെ ചെറിയ കണിക പോലും ഉണ്ടാകരുതെന്നും പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.