വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്. എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത് അത്തരം ഇടപെടല്‍ അല്ലെന്നും വെള്ളാപ്പള്ളി യുമായുള്ള പിണറായി വിജയന്റെ ചങ്ങാത്തം മത ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയം ഉയര്‍ത്താന്‍ ഇടയാകുമെന്നും സിപിഐ പറഞ്ഞു.