VD Satheesan and V Sivankutty
V Sivankutty vs VD Satheesan: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള പോര് തുടരുന്നു. സതീശന്റെ യു-ടേണിനു ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി. നേരത്തെ പറഞ്ഞത് പ്രതിപക്ഷ നേതാവ് മറന്നുപോയെങ്കില്‍ ഓര്‍മിപ്പിച്ചു തരാമെന്നാണ് മന്ത്രിയുടെ നിലപാട്.