സി.പി.എം വളപട്ടണം അറപ്പായമത്തോട് ബ്രാഞ്ച് സെക്രട്ടറി സി.പി.ശ്രീകേഷ്, മറ്റൊരു സി.പി.എം പ്രവര്‍ത്തകനായ സംഗീത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയയ്ക്കണം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.