കുടുംബവഴക്ക്; ഭാര്യയെ കൊന്ന് ഭര്‍ത്താവ് പോലീസിന് കീഴടങ്ങി
ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മാറാനെല്ലൂര്‍ സ്വദേശി ആന്‍സിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് യേശുബാലനാണ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.