സിനിമാ പ്രതിസന്ധി: നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി
സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
നിലവാരമുള്ള എല്ലാ തീയെറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തീയെറ്ററുകളെ തരംതിരിക്കുന്ന നടപടി അട്ടിമറിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ വിശദീകരണം.