ലോഡ്ഷെഡിങ് തുടരും: വൈദ്യുതി മന്ത്രി

ഞായര്‍, 8 ജൂണ്‍ 2014 (13:01 IST)
സംസ്ഥാനത്ത് ലോഡ്ഷെഡിങ് തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോഡ്ഷെഡിങ് പിന്‍വലിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയിട്ടില്ളെന്നും ആര്യാടന്‍ അറിയിച്ചു. മഴ ശക്തമാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 45 മിനിട്ട് ആണ് ഇപ്പോള്‍ ലോഡ്ഷെഡിങ്.

വെബ്ദുനിയ വായിക്കുക