പരസ്യപ്രസ്താവന തെറ്റ്: ആര്യാടന്‍ മുഹമ്മദ്
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഈ വിഷയത്തില്‍
കെപിസിസി പ്രസിഡന്റെ വിഎം സുധീരന്റെ നിലപാടിനോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.