പന്ത്രണ്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (09:23 IST)
മേപ്പാടി പന്ത്രണ്ട് വയസുള്ള ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ - രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദുവാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചര മണിയോടെ കോളനിക്ക് അടുത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു ശ്രീനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍