പോളിടെക്നിക്ക് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 1 ഡിസം‌ബര്‍ 2021 (20:34 IST)
കണ്ണൂർ: പോളിടെക്നിക് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് എന്ന പത്തൊമ്പതുകാരനാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

പൊളി ടെക്നിക് കോളേജിലെ ഹോസ്റ്റലിനു അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് അശ്വന്തിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍