കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് ഹർത്താൽ.തൊടുപുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണഘർത്താൽ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ.
ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ എട്ട് പഞ്ചായത്തുകളിലുമാണ് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ നടക്കുക.
ഇടുക്കിയില്‍ യു ഡി എഫും കേരള കോണ്‍ഗ്രസ് എമ്മുമണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ നടക്കും.