കടല്‍ക്കൊല കേസ്: ഉന്നതതലയോഗം നാളെ
കടല്‍ക്കൊലകേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു. നാളെയാണ് കേസ് സംബന്ധിച്ച് ചര്‍ച്ച നടത്താനായി യോഗം ചേരുന്നത്. കേസില്‍ രാജ്യാന്തര ആര്ബിട്രേഷന് വേണമെന്ന ഇറ്റലിയുടെ ആവശ്യം ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.