കണ്ണവത്തെ കൈചേരിക്കടുത്തുവച്ച് ഇന്ന് നാല് മണിക്കാണ് സലാഹുദ്ദീനെ വെട്ടിയത്. എ ബി വി പി പ്രവര്‍ത്തകനായിരുന്ന ശ്യാമ പ്രസാദിനെ വെട്ടി 2018 ജനുവരിയില്‍ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍ ജാമ്യത്തിലിറങ്ങിയ സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘം പിന്തുടര്‍ന്നു വന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.