യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവർ ഐജിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, ശബരിമലയിലേക്കെത്തിയ രണ്ടു യുവതികളെ സന്നിധാനത്ത് തൽക്കാലം പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു.