ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേയ് പതിനാലിനു വൈകിട്ട് അഞ്ചര മണിക്ക് തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി നടതുറക്കും. 15 മുതല്‍ 19 വരെ പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കും.