അരുവിക്കരയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം

ചൊവ്വ, 30 ജൂണ്‍ 2015 (10:56 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ മുന്നേറ്റം. 2011ല്‍ 7, 964 വോട്ടുകള്‍ ആയിരുന്നു അരുവിക്കരയില്‍ ബി ജെ പിക്ക് ലഭിച്ചത്. എന്നാല്‍, ഇത്തവണ 34145 വോട്ടുകള്‍ ആണ്  അരുവിക്കരയില്‍ ബി ജെ പി നേടിയത്. 
 
ബി ജെ പി പ്രതീക്ഷിച്ചതിലും വമ്പിച്ച മുന്നേറ്റമാണ് അരുവിക്കരയില്‍ അവര്‍ നേടിയത്. 25, 000 മുതല്‍ 30, 000 വോട്ടുകള്‍ വരെ ബി ജെ പി നേടുമെന്നായിരുന്നു കണക്കു കൂട്ടല്‍.

വെബ്ദുനിയ വായിക്കുക