കോഴിക്കോട് - 70 - 1226,
കണ്ണൂര്‍ - 71 - 1166,
കാസര്‍ഗോഡ് - 38 - 664
കഴിഞ്ഞ തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പ് നടന്ന 2010-ല്‍ ആകെ 978 ഗ്രാമപഞ്ചായത്തുകളിലായി 16680 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. വിവിധ ജില്ലകളില്‍ 2010-ല്‍ തിരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ചുവടെ ആകെ ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍, എന്ന ക്രമത്തില്‍.