ആരോപണവിധേയനായ ഭര്‍തൃപിതാവ് 60 വയസുകാരൻ സീതി എന്നയാൾക്കെതിരെയാണ് കേസെടുത്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് തന്നെ ഭർതൃപിതാവ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സംഭവം പുറത്തു പറയാതിരിക്കാനും ഭർതൃപിതാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് യുവതി മൂന്നുമാസം ഗര്‍ഭിണിയാണ്. യുവതി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഈ വർഷം ഫെബ്രുവരി ആദ്യവാരമാണ് പീഡനം നടന്നത്. ഇവർക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്.