കിഡ്നി രോഗിയായ മധ്യവയസ്കയെ പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (12:14 IST)
തൃശൂരില്‍ മധ്യ വയസ്കയെ പീഡിപ്പിച്ചതായി പരാതി. വടക്കാഞ്ചേരി മുള്ളൂര്‍ക്കര സ്വദേശിയാണ് പീഡനത്തിന് ഇരയായത്. കിഡ്‌നി രോഗിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.     
 
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉമ്മര്‍,നാരായണന്‍ നായര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
 

വെബ്ദുനിയ വായിക്കുക