വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും പിന്നീട് ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി പൊലീസിനു പരാതി നല്‍കുകയായിരുന്നു. പല സ്ഥലങ്ങളിലും വച്ച് ഇയാള്‍ യുവതി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു.