×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മാനഭംഗശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍
വ്യാഴം, 17 ജൂലൈ 2014 (15:01 IST)
മണ്ണാര്‍കാടിനടുത്ത് കല്ലടിക്കോട്ട് മുപ്പതുകാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ഭര്‍തൃ പിതാവ് അറസ്റ്റില്‍. മുന്നേക്കര്‍ മീന്‍വല്ലം പുല്ലാറ വീട്ടില്‍ ജോസഫ് എന്ന 60 കാരനാണു പിടിയിലായത്.
പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത തക്കത്തിന് ബലംപ്രയോഗിച്ചു തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.
മണ്ണാര്‍കാട് എസ് ഐ അന്‍വര്‍ ഹുസൈനും സംഘവും ഉള്‍പ്പെട്ട പൊലീസുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ മണ്ണാര്‍കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം
ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്
കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി
തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?
ഏറ്റവും പുതിയത്
സംസ്ഥാനത്ത് പകല്‍ ചൂട് കൂടുന്നു; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ AI പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്യണം: പ്രധാനമന്ത്രിയുടെ നിര്‍ദേശം
വയറിനുള്ളില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവം; ഡോക്ടര്‍ ലളിതാംബികയെ ഏക പ്രതിയാക്കി പോലീസ് കേസെടുത്തു
കൊച്ചി മെട്രോയിൽ ജോലിയുണ്ടെന്ന പരസ്യങ്ങൾ വ്യാജം,ജാഗ്രതാ നിർദ്ദേശവുമായി കെ.എം.ആർ.എൽ
സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഗംഭീരം; 15 ലക്ഷം രൂപ വാങ്ങിയവര്‍ വീടിനായി നിവേദനം നല്കുന്നു, പരിഗണിച്ചേക്കും
ആപ്പില്‍ കാണുക
x