2013 ലാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് ഗേളായിരുന്ന കുട്ടിയെ ആലപ്പുഴയിലെ ഒരു ബന്ധുവീട്ടില്‍ കൊണ്ടുപോയാണു പ്രതി പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.