സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പ്രണയം നടിക്കുകയും പിന്നീട് പ്രതിയുടെ മംഗലപുരം വാലിക്കോണത്തെ പൂട്ടിക്കിടക്കുന്ന കുടുംബവീട്ടില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീടും നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണു വിവരം.