വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

വെള്ളി, 17 മാര്‍ച്ച് 2017 (16:16 IST)
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ കണ്ടത്ത് വാഴവേലി പറമ്പില്‍ ഷിജോ എന്ന 26 കാരനാണ് പൊലീസ് വലയിലായത്.
 
കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പല തവണ തന്നെ വീട്ടില്‍ വച്ചു പീഡിപ്പിച്ചെന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക