×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും
രേണുക വേണു
ചൊവ്വ, 9 സെപ്റ്റംബര്‍ 2025 (10:45 IST)
Ramesh Pisharody
സിനിമാതാരം രമേഷ് പിഷാരടിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. ജയസാധ്യതയുള്ള സീറ്റില്‍ പിഷാരടിയെ മത്സരിപ്പിക്കാനാണ് തീരുമാനം. എറണാകുളം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പിഷാരടിക്ക് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃപ്പൂണിത്തുറ. നിലവില്‍ കെ.ബാബുവാണ് എംഎല്‍എ. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാബു മത്സരിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പകരക്കാരനായി രമേഷ് പിഷാരടി എത്തും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിഷാരടിക്കും താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പിഷാരടിക്ക് സ്വാധീനമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഷാഫി പറമ്പില്‍ എംപി എന്നിവരുമായി രമേഷ് പിഷാരടിക്ക് അടുത്ത സൗഹൃദമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കും രമേശ് പിഷാരടി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല.
പിഷാരടി തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് തന്നെ എത്തിയേക്കും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മകളെ ഓണാവധിക്ക് ശേഷം യാത്രയാക്കാനെത്തി; ഭര്‍ത്താവിന്റെയും മകളുടെയും കണ്മുന്നില് ട്രെയിനിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന് ചോദ്യം ചെയ്യലിന് ഹാജരായി
സതീശന്-ഷാഫി ഗ്രൂപ്പ് പോര് മുറുകുന്നു; കെപിസിസിക്ക് അതൃപ്തി
മാല മോഷണം പോയിട്ടില്ല, വീട്ടുജോലിക്കാരിയെ കുടുക്കാന്‍ പൊലീസ് കഥ മെനഞ്ഞു; പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍
പോക്സോ കേസ്: വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്
വായിക്കുക
ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ
പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!
കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്
ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ
ഏറ്റവും പുതിയത്
ബുഷഹർ ആണവ നിലയത്തിന് നേരെ നാലാം തവണയും ആക്രമണം, വികിരണം പുറത്തുവരാൻ സാധ്യത, യുഎന്നിന് കത്തെഴുതി ഇറാൻ
ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച് തിരിച്ചടി നല്‍കും: പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്
ഇഞ്ചോടിഞ്ച് പോരാട്ടം, ചെറിയ മുൻതൂക്കം എൽഡിഎഫിന്, 12 മണ്ഡലങ്ങളിലെ ഫലങ്ങൾ വിജയിയെ നിശ്ചയിക്കും ; മാതൃഭൂമി പ്രീ പോൾ സർവേ പുറത്ത്
അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ
ടെഹ്റാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് യുഎസ്, ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്
ആപ്പില്‍ കാണുക
x