രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരും

വ്യാഴം, 20 മെയ് 2021 (08:29 IST)
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും ചെന്നിത്തലയെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായിരിക്കും. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. എന്നാല്‍, ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളും ഒടുവില്‍ സ്വീകരിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍