രാജ്യദ്രോഹകുറ്റം തന്നെയാണ് മുഖ്യമന്ത്രി ചെയ്‌തിട്ടുള്ളതെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.