എൽഡിഎഫിലെ വലിയ പാർട്ടികൾ തമ്മിലും ചില വകുപ്പുകൾ തമ്മിലും രൂക്ഷമായ ഏറ്റമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താത്പര്യം തമ്മിലടിക്കാനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.