വീടുകൾ കടലെടുക്കുമോ എന്ന പേടിയിലാണ് തീരദേശവാസികൾ. വഞ്ചികൾ കടലിലിറക്കാൻ സാധിക്കാതെ ആയതോടെ തീരമേഖല പട്ടിണിയുടെ വക്കിലാണ്. ചെല്ലാനം, കണ്ടക്കടവ്, മാനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും പുലിമുട്ടുകള്‍ ഇല്ലാത്തതു കാരണം വീടുകള്‍ കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍.