ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചതിന് ഏറ്റവും കൂടുതൽ എതിർപ്പുകളുമായി രംഗത്തെത്തിയത് രാഹിൽ ഈശ്വർ ആയിരുന്നു. ഇപ്പോൾ ഈ കോടതിവിധിയോട് പോരാടാൻ മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുവിളിക്കുകയാണ് രാഹുൽ. ഗവർണർ സ്ഥാനം രാജെവെച്ച് കേരളത്തിലേക്ക് വരണമെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ രാഹുൽ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
- എനിക്കറിയാവുന്ന കുമ്മനം രാജശേഖരൻ ചേട്ടൻ മരിച്ചു പോയി - (2 Points, 30 Seconds)
** ഇനി 14 ദിവസം -- ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയിൽ ഒരു Ordinance വേണം
** ഞാൻ കാല് പിടിച്ചു പറയാം - ദൈവത്തെ ഓർത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്
1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യിൽ "Jallikattu Model Ordinance" നു വേണ്ടി നമ്മൾ ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാൽ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും
2) നമ്മൾ ഈ മഹാ പ്രാർത്ഥന പ്രക്ഷോഭത്തിൽ വർഗ്ഗീയതയോ, രാഷ്ട്രീയമോ കലർത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.