വിവാദപ്രസംഗത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍ ബാലകൃഷ്‌ണ പിള്ള ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ജാമ്യമില്ല വകുപ്പുപ്രകാരം പത്തനാപുരം പൊലീസ് വ്യാഴാഴ്ച പൊലീസിനെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്.