സ്വകാര്യ മാൾ ജീവനക്കാരി തൂങ്ങിമരിച്ചു

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (20:17 IST)
ആലപ്പുഴ: സ്വകാര്യ മാളിലെ ജീവനക്കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ കണ്ണന്തറവെളി വീട്ടിൽ അഷ്‌റഫിന്റെ മകൾ ഷംന എന്ന മുസ്‌റത്ത് (31) ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ ഇവർ കൈതവനയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് മനാഫ്, മക്കൾ സിനാൻ, സിയ. മരണ കാരണം അറിവായിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍