പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ ,പോസ്റ്റ് മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 12828 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 11 വരെ അപേക്ഷിക്കാം. Direct റിക്രൂട്ട്മെന്റ് ആണ്. Rs.12,000 24,470/ആണ് ശമ്പള സ്കെയില്‍. നിയമനം ഇന്ത്യ ഒട്ടാകെ ആയിരിക്കും.