പൊമ്പളൈ ഒരുമെ സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമാണ് നടന്നിരുന്നതെന്ന് മണി പറഞ്ഞിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം എല്ലാം അറിയാമെന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. ഇതേതുടര്‍ന്ന് വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.