ബസ് യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 15 ജൂലൈ 2024 (21:02 IST)
പത്തനംതിട്ട: ബസ് യാത്രക്കിടെ നിയമവിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനം തിട്ട മൈലപ്ര സ്വദേശി സുരാജ് എന്ന 36 കാരനാണ് അറസ്റ്റിലായത്.
 
കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ ചെങ്ങന്നൂർ - കാരയ്ക്കാട് മധ്യേയായിരുന്നു സംഭവം.  മൈനർ ഇറിഗേഷൻ വകുപ്പ് ഡിവിഷണൽ അക്കൗണ്ടൻ്റ് ആണ് അറസ്റ്റിലായ സുരാജ്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍