കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും റെയിൽവേ മന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. നിലവിൽ അമേരിക്കൻ സന്ദർശനത്തിലായ മുഖ്യമന്ത്രി 18ന് നാട്ടിൽ തിരിച്ചെത്തും. 19ന് തന്നെ സർവകഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.