തിരഞ്ഞെടുപ്പ്: പത്തനംതിട്ട പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ 2803 സ്ഥാനാര്‍ത്ഥികള്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 24 നവം‌ബര്‍ 2020 (15:28 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിലായി മത്സരിക്കാന്‍ 2903 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 819 പത്രികകള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.
 
അതെസമയം ആകെ ബ്ലോക്ക് പഞ്ചായത്തുകള്‍ എട്ടെണ്ണം ഉള്ളതില്‍ 342  സ്ഥാനാര്‍ഥികളാണ് മത്സരിക്കാനുള്ളത്. 64 പത്രികകള്‍ പിന്‍വലിച്ചു. ജില്ലയില്‍ ആകെ നാല് നഗരസഭകളാണുള്ളത് ഇതില്‍ 494 പേരാണ് മത്സരിക്കുന്നത്. 86 പേര്‍ പത്രികകള്‍ പിന്‍വലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍