ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ജയലക്ഷ്മി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ തയാറായിട്ടില്ല.