കൂടാതെ ഫോറിന്‍ കറന്‍സികളും ബ്ലാങ്ക് ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓപ്പറേഷന്‍ കുബേര തുടരുകയാണ്. കുബേര കുറ്റമറ്റതാക്കാന്‍ നടപടി കൈക്കൊണ്ടു വരുന്നു. വ്യാജപരാതിയാണോ നല്‍കിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രമേ നടപടി സ്വീകരിക്കാവൂയെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.